ശ്രീലങ്കയില്‍ പൊട്ടിച്ചത് മദര്‍ ഓഫ് സാത്താന്‍ എന്ന ബോംബ്.ഐ എസ് എസ് ഭീകരര്‍ ശ്രീലങ്കയില്‍ സ്ഫോടന പരബ്ബര സ്യഷ്ടിക്കാന്‍ ഉപയോഗിച്ചത് മദര്‍ ഓഫ് സാത്താന്‍ എന്ന ബോംബ് എന്ന് അറിയപ്പെടുന്ന ബോംബ് ആണെന്ന് അന്വേഷണം നടത്തുന്ന സംഘം അറിയിച്ചു.വളരെ വേഗത്തില്‍ നിര്‍മ്മിക്കാന്‍ കഴിയും എന്നുള്ളതാണ് ഈ ബോംബിന്റെ പ്രതെകത.ഐ എസ് എസ് ഭീകരര്‍ ഒപ്പം തന്നെ ഹിസ്ബുള്‍ മുജഹിധീന്‍ അത് പോലെ മറ്റു പല സംഘടനയും ഈ ബോംബ് ഉപയോഗിച്ച് കൊണ്ട് പല സ്ഥലത്തും സ്ഫോടനം നടത്തിയിട്ടുണ്ട്.അസെറ്റോള്‍ ട്രൈ പെറോക്‌സൈഡ് എന്ന പേരില്‍ അറിയപ്പെടുന്ന മദര്‍ ഓഫ് സാത്താനാണ് ശ്രീലങ്കയില്‍ എഐസ് പൊട്ടിച്ചതെന്ന് അന്വേഷണ സംഘം. പാരീസില്‍ അടക്കം സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബാണിത്. വളരെ വേഗം നിര്‍മിക്കാവുന്നത് കാരണം തീവ്രവാദികളുടെ പ്രിയങ്കരമായ ബോംബാണിത്
