കൊല്ലട നന്നാവുന്നില്ല കല്ലടയിലെ പീഡനം വെളിപ്പെടുത്തിയ അധ്യാപികയ്ക്ക് ഭീഷണി.കല്ലട ബസിലെ ദുരനുഭവം പങ്കു വെച്ച അധ്യാപികക്ക് എതിരെ സമൂഹ മാധ്യമം വഴി ഭീഷണിയും അധിഷേപവും.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അധ്യാപിക ആയ ഡോക്ടര്‍ മായ മാധവന് എതിരെയാണ് യുവാവിന്റെ അധിഷേപം.അദ്ധ്യാപിക ഇത് മുഖ്യ മന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കി.കല്ലട ബസില്‍ യാത്ര ചെയ്തപ്പോള്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായ ദുരനുഭവം അധ്യാപികയും മകളും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.ഇരുട്ടത്ത് ഇറക്കി വിട്ടു എന്നും പ്രാഥമിക ആവശ്യം നടത്താന്‍ സൌകര്യം നല്‍കിയില്ല എന്നുമാണ് അധ്യാപിക പറഞ്ഞിരുന്നത്.
.കൊല്ലട നന്നാവുന്നില്ല കല്ലടയിലെ പീഡനം വെളിപ്പെടുത്തിയ അധ്യാപികയ്ക്ക് ഭീഷണി.