November 29, 2022

സ്ലീപ്പര്‍ സീറ്റില്‍ കയറിയ കല്ലട ജീവനക്കാരന്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

സ്ലീപ്പര്‍ സീറ്റില്‍ കയറിയ കല്ലട ജീവനക്കാരന്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് നടത്തുന്ന കല്ലട ട്രാവല്‍സ്ലെ ഗുണ്ടായിസം പുറത്തു വന്നതോടെ ദിനംപ്രതി നിരവധി പരാതികളാണ് ഇവര്‍ക്ക് എതിരെ പുറത്തു വരുന്നത്.എണ്ണിയാല്‍ ഒടുങ്ങാത്ത ദുരനുഭവം പലരും പങ്കു വെക്കുന്നു.പലരും കല്ലട ട്രവല്സില്‍ ഇതിനു മുന്പ് സഞ്ചരിച്ചപ്പോള്‍ തങ്ങള്‍ക്ക് ഉണ്ടായ പ്രശ്നവും ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പങ്കു വെക്കുന്നു.സുകന്യ കൃഷ്ണ എന്ന യുവതി ഇത്തരത്തില്‍ കല്ലടയെ കുറിച്ച് പങ്കു വെച്ച ഒരു അനുഭവമാണ്‌ ഇപ്പോള്‍ ചര്‍ച്ച ആകുന്നത്.ഒരു പരീക്ഷയുടെ ആവശ്യത്തിനായി ബംഗ്ലൂരില്‍ നിന്നും തിരുവനന്തപുരം വരെ രാത്രി യാത്ര ചെയ്തപോല്‍ ആയിരുന്നു സംഭവം.

സ്ലീപ്പര്‍ സീറ്റില്‍ കയറിയ കല്ലട ജീവനക്കാരന്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Leave a Reply

Your email address will not be published.