November 29, 2022

നീയൊക്കെ എന്നാ ചെയ്യാനാടാ ബസ് നിര്‍ത്താത്തതു ചോദ്യം ചെയ്ത യാത്രക്കാരനെ ഡ്രൈവര്‍ പഞ്ഞിക്കിട്ടു

നീയൊക്കെ എന്നാ ചെയ്യാനാടാ ബസ് നിര്‍ത്താത്തതു ചോദ്യം ചെയ്ത യാത്രക്കാരനെ ഡ്രൈവര്‍ പഞ്ഞിക്കിട്ടു .ഏറ്റുമാനൂരില്‍ സ്റ്റോപ്പില്‍ ബസ് നിര്‍ത്താത്തതിനെ ചോദ്യം ചെയ്ത യാത്രക്കാര്‍ക്ക് നേരെ കെ എസ് ആര്‍ ട്ടി സി ഡ്രൈവറുടെ കയ്യേറ്റ ശ്രമവും അസഭ്യവഷവും.സ്റ്റോപ്പിൽ ബസ് നിർത്തിയില്ല; ചോദ്യം ചെയ്ത യാത്രക്കാർക്ക് നേരെ കെഎസ്ആർടിസി ഡ്രൈവറുടെ കൈയേറ്റ ശ്രമവും അസഭ്യ വർഷവും; കണ്ടക്ടർ ബെല്ലടിച്ചാലും ബസ് നിർത്തണോ എന്ന് തീരുമനിക്കുന്നത് ഞാൻ; എം പാനൽ ജീവനക്കാരനായ എന്നെ നീയൊക്കെ ക്കെ എന്നാ ചെയ്യാനാടാ; ഡ്രൈവറുടെ അതിക്രമം പങ്കുവച്ചത് നല്ല ജീവനക്കാർക്കിടയിലും ഇത്തരം പുഴുക്കുത്തുകൾ ഉണ്ടെന്ന് കാണിക്കാനെന്ന് യുവാക്കൾ.

നീയൊക്കെ എന്നാ ചെയ്യാനാടാ ബസ് നിര്‍ത്താത്തതു ചോദ്യം ചെയ്ത യാത്രക്കാരനെ ഡ്രൈവര്‍ പഞ്ഞിക്കിട്ടു

Leave a Reply

Your email address will not be published.