കല്ലടയില്‍ കയറി ഇടി കൊള്ളുന്നവര്‍ അറിയാന്‍ കെ എസ് ആര്‍ ട്ടി സി ഇന്ന് യാത്രക്കാരനോട് ചെയ്തത് .ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരനെയാണ് കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ രക്ഷപെടുത്തിയത്. കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസില്‍ യാത്രക്കാരന്‍ ആയൂര്‍
സ്വദേശി ഉണ്ണികൃഷ്ണപിള്ളയാണ് കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസില്‍ കുഴഞ്ഞുവീണത്. യാത്രക്കാരനെ ഡ്രൈവര്‍ അജികുമാറും കണ്ടക്ടര്‍ അനുരൂപും ചേര്‍ന്ന് ആശുപത്രിയിലാക്കി. യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റി വിടുകയും ചെയ്തു.
കല്ലടയില്‍ കയറി ഇടി കൊള്ളുന്നവര്‍ അറിയാന്‍ കെ എസ് ആര്‍ ട്ടി സി ഇന്ന് യാത്രക്കാരനോട് ചെയ്തത്
.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.ഷയര്‍ ചെയ്യുക.