അഞ്ജന കാമുകന്‍ അമിതാഭിനൊപ്പം ചേര്‍ന്ന് ഭര്‍ത്താവ് വിശാഖിനെ ആത്മഹത്യയിലേക്ക് നയിച്ചത് ഇങ്ങനെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ .ഭാര്യയുടെ കാമുകന്‍ ഫോണ്‍ ചെയ്ത് നിന്റെ ഭാര്യയുടെ വയറ്റില്‍ എന്റെ കൊച്ചാണെന്ന് പറഞ്ഞതിന്റെ മനോവിഷമത്തില്‍ സ്വയം വെടിവച്ച് മരിച്ച വിശാഖിന്റെ മരണത്തിന്റെ വേദനയില്‍ നിന്നും നാട് ഇതുവരെ മുക്തമായിട്ടില്ല. അതേസമയം വിശാഖിന്റെ മരണത്തിന് കാരണക്കാരനായ അമിതാഭിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടും രണ്ടാം പ്രതിയും വിശാഖിന്റെ ഭാര്യയുമായ അഞ്ജന ഇപ്പോഴും സസുഖം ജീവിക്കുകയാണ്. അഞ്ജനയെ അറസ്റ്റ് ചെയ്യണമെന്ന് വിശാഖിന്റെ സഹോദരന്‍ അഭിലാഷ് പോലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഒപ്പം തന്റെ അനിയന്‍ ചതിക്കപ്പെട്ട ക്രൂരമായ കഥയും ഇപ്പോള്‍ അഭിലാഷ് ഇപ്പോള്‍ പ്രമുഖ മാധ്യമമായ മറുനാടന്‍ മലയാളിയോട് തുറന്നുപറഞ്ഞിരിക്കയാണ്.
അഞ്ജന കാമുകന്‍ അമിതാഭിനൊപ്പം ചേര്‍ന്ന് ഭര്‍ത്താവ് വിശാഖിനെ ആത്മഹത്യയിലേക്ക് നയിച്ചത് ഇങ്ങനെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍