ശബരി മലയിലേക്ക് പോയത് നീയാണോടി!നിനക്കൊക്കെ ചത്തൂടെ ബിന്ദുവിനു തെറിയഭിഷേകം .ശബരി മലയില്‍ പ്രായ ഭേദമെന്യ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ പറ്റും എന്ന് സുപ്രിം കോടതി വിധി എഴുതിയ പശ്ചാത്തലത്തില്‍ ദര്‍ശനത്തിനായി ശബരി മലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിനെ ചെല്ലി അധിഷേപവും ആക്രമണവും വരെ നേരിട്ട അധ്യാപികയാണ് ബിന്ദു.
ശബരിമലക്ക് പോയത് നീയാണോടീ’ എന്ന ചോദ്യം കൂടെ നടന്നുവന്നാണ് ഒരാൾ ചോദിച്ചത്;’ ഞാൻ കയറിയില്ലല്ലോ പകുതിക്ക് വെച്ച് തിരിച്ചു പോന്നു എന്ന് മറുപടി പറഞ്ഞ് തീരും മുൻപേ തെറിയഭിഷേകമെത്തി.. ‘നിനക്കൊക്കെ പോയി ചത്തൂടേടീ ‘ന്ന് അലർച്ച; കൂടെ വന്ന വനിതാ പോളിങ് ഓഫസർ പേടിച്ചുപോയി; പട്ടാമ്പിയിൽ പ്രിസൈഡിങ് ഓഫീസറായ തന്നെ സംഘപരിവാറുകാർ ആക്രമിക്കാൻ ശ്രമിച്ചെന്ന് ബിന്ദു തങ്കം കല്യാണി.
ശബരി മലയിലേക്ക് പോയത് നീയാണോടി!നിനക്കൊക്കെ ചത്തൂടെ ബിന്ദുവിനു തെറിയഭിഷേകം