November 29, 2022

ന്യൂസിലാണ്ടില്‍ ഞങ്ങളെ കൊല്ലുമ്പോള്‍ ഓര്‍ക്കണമായിരുന്നു ശ്രീലങ്കന്‍ സ്ഫോടനം ഏറ്റെടുത്തു ഐ എഎ സ്

ന്യൂസിലാണ്ടില്‍ ഞങ്ങളെ കൊല്ലുമ്പോള്‍ ഓര്‍ക്കണമായിരുന്നു ശ്രീലങ്കന്‍ സ്ഫോടനം ഏറ്റെടുത്തു ഐ എ എസ്.ശ്രീലങ്കയിലെ സ്ഫോടന പരബ്ബരയുടെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തു.തങ്ങളാണ് ശ്രീലങ്കയില്‍ എട്ടിടങ്ങളില്‍ ആയി സ്ഫോടനം നടത്തിയത് എന്ന് പറയുന്നു.അമാക് ന്യൂസ് ഏജന്‍സി ആയിരുന്നു ഇത് സംബധിച്ച വാര്‍ത്ത പുറത്തു വിട്ടത്. ന്യൂസിലാന്റ് ക്രൈസ്റ്റ് ചര്‍ച്ച് മോസ്‌കില്‍ ഉണ്ടായ ആക്രമണത്തിന്റെ തിരിച്ചടിയാണ് കൊളംബോ സ്‌ഫോടനമെന്ന് ഐഎസ്. അമാഖ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. രണ്ട് മുസ്‌ളീം പള്ളികളില്‍ ക്രൈസ്തവര്‍ ആക്രമണം നടത്തിയെന്നും അതിനുള്ള തിരിച്ചടിയാണ് കൊളംബോ സ്‌ഫോടനമെന്നും ഐഎസ്

ന്യൂസിലാണ്ടില്‍ ഞങ്ങളെ കൊല്ലുമ്പോള്‍ ഓര്‍ക്കണമായിരുന്നു ശ്രീലങ്കന്‍ സ്ഫോടനം ഏറ്റെടുത്തു ഐ എഎ സ്

Leave a Reply

Your email address will not be published.