ഇന്ത്യയെ അനുസരിച്ചിരുന്നു എങ്കില്‍ ഈ അവസ്ഥ വരില്ലായിരുന്നു – ശ്രീലങ്കന്‍ പ്രധാനമന്ത്രി.ഇന്ത്യ നല്‍കിയ മുന്നറിയിപ്പ് അര്‍ഹിക്കുന്ന ഗൌരവത്തില്‍ കണ്ടു വേണ്ട മുന്‍ കരുതലുകള്‍ എടുക്കാത്തത് കൊണ്ടാണ് ശ്രീലങ്കയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്ന് സംഭവിച്ചത് എന്ന് ഒടുവില്‍ ശ്രീലങ്കയുടെ പ്രധാന മന്ത്രി തന്നെ വെളിപ്പെടുത്തി.ശ്രീലങ്കയില്‍ ആക്രമണം നടത്താന്‍ ചാവേര്‍ ലക്‌ഷ്യം ഇടുന്നത് ആയി ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന് ശ്രീലങ്കന്‍ പ്രധാന മന്ത്രി തുറന്നു പറഞ്ഞു.ഇന്ത്യയെ അനുസരിച്ചിരുന്നു എങ്കില്‍ ഈ അവസ്ഥ വരില്ലായിരുന്നു – ശ്രീലങ്കന്‍ പ്രധാനമന്ത്രി.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.ഷയര്‍ ചെയ്യുക.
