June 1, 2023

ഉറങ്ങി കിടന്ന തന്നെ തട്ടി വിളിച്ച് മദ്യപിച്ചു പൂസായ ജീവക്കാരന്‍ ! കല്ലട ബസിലെ ദുരനുഭവം ചൂണ്ടി കാണിച്ചു കൊണ്ട് മറ്റൊരു യുവതി

ഉറങ്ങി കിടന്ന തന്നെ തട്ടി വിളിച്ച് മദ്യപിച്ചു പൂസായ ജീവക്കാരന്‍ ! കല്ലട ബസിലെ ദുരനുഭവം ചൂണ്ടി കാണിച്ചു കൊണ്ട് മറ്റൊരു യുവതി .കിട്ടിയത് ഒരു ഡബിൾ സ്ലീപ്പർ അപ്പർ ബർത്ത്; ഉറക്കത്തിനിടയിൽ ആരോതട്ടിയുണർത്തി; ഈ ബസ്സിലെ സ്റ്റാഫ് ആണ്; ഷിഫ്റ്റ് കഴിഞ്ഞു; ബാക്കി സീറ്റുകൾ എല്ലാം ഫുൾ ആണ്; എനിക്കൊന്ന് ഉറങ്ങണം; കൊച്ച് അങ്ങോട്ട് നീങ്ങി കിടക്കൂ എന്ന് മദ്യത്തിന്റെ സ്‌മെല്ലിൽ ആജ്ഞയെത്തി; പാതി രാത്രി റെഡ് ബെസിൽ വിളിച്ചപ്പോൾ നാളെ പരാതി തന്നാൽ അന്വേഷിക്കാമെന്ന വിചത്ര മറുപടി; കല്ലട സുരേഷിന്റെ ബസും റെഡ് ബസും യാത്രക്കാരെ കൈകാര്യം ചെയ്യുന്നത് ഒരേ രീതിയിൽ; ഒരു വർഷം മുമ്പുള്ള യുവതിയുടെ പരാതി ചർച്ചയാകുമ്പോൾ

ഉറങ്ങി കിടന്ന തന്നെ തട്ടി വിളിച്ച് മദ്യപിച്ചു പൂസായ ജീവക്കാരന്‍ ! കല്ലട ബസിലെ ദുരനുഭവം ചൂണ്ടി കാണിച്ചു കൊണ്ട് മറ്റൊരു യുവതി

Leave a Reply

Your email address will not be published.