കല്ലട ഗുണ്ടകള്‍ തല്ലാന്‍ എത്തിയത് പൊലീസിന്റെ ബലത്തില്‍ തെളിവുകള്‍ പുറത്ത് .അജയ്‌ഘോഷ് പൊലീസിനെ വിളിച്ചതു കൊണ്ട് മെക്കാനിക്കിനെ വിളിച്ച് ബസ് നന്നാക്കി ഓടാനുള്ള നീക്കം പൊളിഞ്ഞു; 38,000 രൂപ അധിക നഷ്ടം ഉണ്ടാക്കിയത് പ്രകോപനമായി; ബ്രേക്ക് ഡൗൺ ആയ വാഹനം വഴിയിൽ ഇട്ട് മലയാളി ജീവനക്കാർ പോയപ്പോൾ തമിഴ്‌നാട്ടുകാരനായ ജീവനക്കാരനെ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കാൻ ഇടപെട്ട് പുലിവാല് പിടിച്ചു; വൈറ്റിലയിൽ ഗുണ്ടകൾ അക്രമിക്കാൻ എത്തിയത് പൊലീസ് എന്ന് അവകാശപ്പെട്ട്; മർദ്ദിച്ച രണ്ട് യുവാക്കളേയും കണ്ടെത്തിയത് അവശരായി വഴിയിൽ കിടക്കുന്ന അവസ്ഥയിൽ
കല്ലട ഗുണ്ടകള്‍ തല്ലാന്‍ എത്തിയത് പൊലീസിന്റെ ബലത്തില്‍ തെളിവുകള്‍ പുറത്ത് .
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.ഷയര്‍ ചെയുക.
