പത്തനംതിട്ടയിൽ 87000 ഇരട്ട വോട്ടുകള്‍ സ്ത്രീകള്‍ വോട്ട് ചെയ്യാതെ ഇരിക്കാന്‍ സി പി എമ്മിന്റെ തറക്കളി.തുടക്കം മുതല്‍ സുരേന്ദ്രന് ഉണ്ടായിരുന്ന പിന്തുണയും കഴിഞ്ഞ ദിവസം കനത്ത മഴയിലും അമിത് ഷായുടെ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയ സ്ത്രീകള്‍ അടക്കം ഉള്ള 10000 ങ്ങളെ കണ്ടു കിളി പോയ അവസ്ഥയിലാണ് എല്‍ ഡി എഫ്.
ഇരട്ടവോട്ടുകൾ അരലക്ഷത്തിലേറെ; തങ്ങൾക്ക് കിട്ടില്ലെന്ന് മനസിലാക്കിയ നാമജപയാത്രയിൽ പങ്കെടുത്തവരുടെ വോട്ടുകൾ പലതും പട്ടികയിൽ നിന്ന് നീക്കി; വ്യാജരേഖ അടിച്ച് വീടുകളിൽ എത്തിച്ചു; പിടിവീണപ്പോൾ തങ്ങൾ കോൺഗ്രസുകാരാണെന്ന് വിതരണക്കാരും; സോഷ്യൽമീഡിയ വഴി വ്യാജ പ്രചാരണവും; പത്തനംതിട്ടയിൽ ത്രികോണ പോരിന്റെ ചൂട് അതിശക്തം; സുരേന്ദ്രനെ തളയ്ക്കാൻ പെടാപാടുപ്പെട്ട് സിപിഎം