കല്ലട സുരേഷിന്റെ ഗുണ്ടകള്‍ വീണ്ടും ! മര്‍ദനം ഏറ്റവര്‍ക്കും ദ്രിശ്യങ്ങള്‍ പകര്‍ത്തിയവര്‍ക്കും ഭീഷണി .കല്ലട ട്രവല്സിലെ യാത്രക്കാരെ ആക്രമിക്കുന്ന ജീവനക്കാരുടെ ദ്രിശ്യങ്ങള്‍ പകര്‍ത്തിയ വ്യവസായിയുടെ നേരെ ഇപ്പോള്‍ ഭീഷണി ഉയര്‍ന്നിരിക്കുന്നു.അദ്ദേഹത്തിന് മാത്രം അല്ല മര്‍ദനം ഏല്‍ക്കേണ്ടി വന്ന അഷ്ക്കര്‍ സച്ചിന്‍ എന്നിവര്‍ക്കും കല്ലട സുരേഷിന്റെ ഗുണ്ടാ ഭീഷണി നേരിടുന്നു എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്.ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തിയ ജേക്കബ് ഫിലിപ്പിനും മര്‍ദനമേറ്റ സച്ചിന്‍, അഷ്‌കര്‍ എന്നിവര്‍ക്കുമാണ് ഭീഷണി. കഞ്ചാവ് കടത്തിയെന്നാരോപിച്ച് പോലീസില്‍ പരാതി നല്‍കി അകത്താക്കുമെന്നാണ് യുവാക്കള്‍ക്ക് നേരേ ഫോണില്‍ പരാതി വന്നത്. ജേക്കബ് ഫിലിപ്പിനെതിരേ സൈബര്‍ സെല്ലില്‍ അടക്കം പരാതി നല്‍കുമെന്നും ഭീഷണി
കല്ലട സുരേഷിന്റെ ഗുണ്ടകള്‍ വീണ്ടും ! മര്‍ദനം ഏറ്റവര്‍ക്കും ദ്രിശ്യങ്ങള്‍ പകര്‍ത്തിയവര്‍ക്കും ഭീഷണി