തൻറെ കുഞ്ഞുമോളെ കടിച്ചെടുത്ത് പുലിയിൽ നിന്ന് സ്വന്തം ജീവൻ പോലും നോക്കാതെ കുഞ്ഞിനെ രക്ഷിക്കാൻ.ഉറക്കത്തിനു ഇടയില്‍ കുഞ്ഞിനെ കടിച്ചു പാഞ്ഞ പുലിയെ ആക്രമിച്ച് കീഴ്പ്പെടുത്തി ഒരു അമ്മ.മഹാരാഷ്ട്ര പുനൈക്ക് സമീപം ഡോള്വാന്‍ ഗ്രാമത്തിലാണ് സംഭവം.വീടിനു ഉള്ളില്‍ ചൂട് സഹിക്കാന്‍ ആവാതെ കുഞ്ഞിനെ കൊണ്ട് ദീപാലി വരാന്തയില്‍ ഇറങ്ങി കിടക്കുക ആയിരുന്നു.പിന്നാലെ മുരള്‍ച്ച കേട്ടതോടെ എണീറ്റ് നോക്കിയപ്പോള്‍ ആയിരുന്നു ഒന്നര വയസ് ഉള്ള കുഞ്ഞിന്റെ തലയില്‍ പുലി കടിചിരിക്കുന്നത് കാണുന്നത്.ഇതിനിടെ ദീപാലി വെറും കയ്യ് കൊണ്ട് പുലിയെ തലങ്ങും വിലങ്ങും ആക്രമിച്ചു.
തൻറെ കുഞ്ഞുമോളെ കടിച്ചെടുത്ത് പുലിയിൽ നിന്ന് സ്വന്തം ജീവൻ പോലും നോക്കാതെ കുഞ്ഞിനെ രക്ഷിക്കാൻ.
