ഡിജിപിയും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും ഇടപ്പെട്ടു മൂന്നു ജീവനക്കാരന്‍ അറസ്റ്റില്‍ !!കല്ലട ശെരിക്കും പെട്ടു.കല്ലട സുരേഷിന്റെ ഗുണ്ടായിസം ഒടുവില്‍ സീരിയസ് ആകുന്നു.ഈ വിഷയത്തില്‍ അടിയന്തിരമായ റിപ്പോര്‍ട്ട് തേടി ഡി ജി പോ ലോക്നാത് ബെഹ്ര ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷനോട് ആവശ്യപ്പെട്ടു.അടിയന്തിരമായി ഇടപെടാന്‍ പോലീസിനോട് ചുമതലപ്പെടുത്തി.
കല്ലട ട്രാന്‍സ്‌പോര്‍ട്ടിലെ ജീവനക്കാര്‍ യാത്രക്കാരെ ഉപദ്രവിച്ചതില്‍ കല്ലടയില്‍ മൂന്ന് ജീവനക്കാര്‍ അറസ്റ്റില്‍. മരട് പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്ന് ഡിജിപി കേസില്‍ നേരിട്ട് ഇടപെട്ടാണ് അറസ്റ്റ് നടപടികള്‍ ഉണ്ടായത്.
ഡിജിപിയും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും ഇടപ്പെട്ടു മൂന്നു ജീവനക്കാരന്‍ അറസ്റ്റില്‍ !!കല്ലട ശെരിക്കും പെട്ടു.
