ആലുവയിലെ 3 വയസുകാരന്റെ മൃതദേഹം കണ്ടപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് കൊലപാതകി അമ്മ.ആലുവയില്‍ മാതാവിന്റെ മര്‍ദനം ഏറ്റു മരിച്ച മൂന്നു വയസുകാരന്‍ മുഹമ്മദ് ദില്‍ഷാദ്ന്റെ മൃതദേഹം കബറടക്കി.കളമശ്ശേരി എച്ച് എം കോളനി പാലക്കാ മുകള്‍ വടക്കോട് ജുമാ മസ്ജിദില്‍ ആയിരുന്നു കബറടക്കം.കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ വെള്ളിയാഴ്ച വൈകീട്ട് പോസ്റ്റ്മോര്‌ട്ടം പൂര്‍ത്തി ആയി എങ്കിലും പോലീസ് നിര്‍ദേശ പ്രകാരം കബറടക്കം പിറ്റേ ദിവസത്തേക്ക് മാറ്റുകയായിരുന്നു.മൃതദേഹം ഇന്നലെ ഉച്ചക്ക് പാലക്കാ മുകള്‍ പള്ളിയില്‍ എത്തിച്ചു.
ആലുവയിലെ 3 വയസുകാരന്റെ മൃതദേഹം കണ്ടപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് കൊലപാതകി അമ്മ.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
