വാരിക്കോരി സ്നേഹവും സുഖങ്ങളും നൽകിയിട്ടും ഭാര്യ ഒളിച്ചോടിയപ്പോൾ ഭർത്താവു പറഞ്ഞത്.കരയല്ലേ സുഹൃത്തെ നിനക്ക് അവളേക്കാൾ നല്ല സ്വഭാവവും നല്ല ഭംഗിയും ഉള്ള പെണ്ണിനെ കിട്ടും ഒരായിരം പ്രാർത്ഥനയുമായി. പോവുന്നവർ പോട്ടെ അളിയാ നാട്ടിൽ വേറെ പെണ്ണുങ്ങൾ ഉണ്ട് നല്ലൊരു പെണ്ണിനേയും കെട്ടി അടിച്ചു പൊളിച്ചു ഉഷാറാക്കി ഇറങ്ങി പോയവളുടെ മുന്നിലൂടെ കാറിലൂടെ കൊഞ്ഞനം കുത്തി പോവണം..എന്നിട്ടവൾ അസൂയയോടെ നോക്കണം. പിന്നെ ഒരു ഭർത്താവിനെ ചതിച്ചു വേറെ ഒരുത്തന്റെ കൂടെ പോയ ഒരു പെണ്ണും ഈ ലോകത്തു ഗതി പിടിച്ചിട്ടില്ല.. മനസ്സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല.. ഇവളും അങ്ങനെ തന്നെ ആയിത്തീരട്ടെ.
വാരിക്കോരി സ്നേഹവും സുഖങ്ങളും നൽകിയിട്ടും ഭാര്യ ഒളിച്ചോടിയപ്പോൾ ഭർത്താവു പറഞ്ഞത്.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.