പാലക്കാട്ടെ സംഘര്‍ഷം വെട്ടേറ്റ സി പി എം നേതാവിന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു .കൊട്ടിക്കലാഷത്തിനു ഇടയില്‍ പാലക്കാട് ജില്ലയില്‍ വ്യാപക സംഘര്‍ഷം ഉണ്ടായി.ഗോവിന്ദാപുരം സി പി എം ബ്രാഞ്ച് സെക്രട്ടറി ജയിലാവുധീനെ ഒരു സംഘം കോണ്ഗ്രസ്കാര്‍ ആക്രമിച്ചു.ജയിലാവുധീന്റെ ആരോഗ്യ നില വളരെ ഗുരുതരം ആയി തുടരുന്നു.തലയ്ക്കാണ് വെട്ടേറ്റതു എന്ന് പറയുന്നു.
പാലക്കാട്ട് കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം. ഗോവിന്ദാപുരം ബ്രാഞ്ച് സെക്രട്ടറി ജയ്‌ലാവ്ദീന്റെ തലക്ക് വെട്ടേറ്റു. ഇദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മുതലമട അംബേദ്കര്‍ കോളനിയില്‍ സിപിഎം ആക്രമത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്
പാലക്കാട്ടെ സംഘര്‍ഷം വെട്ടേറ്റ സി പി എം നേതാവിന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു .
