ഇരുമ്പുകമ്പി നെറ്റിയിലൂടെ തുളഞ്ഞു കയറി മറുവശത്തുകൂടി പുറത്തെത്തിയിട്ടും യുവാവിന്റെ ബോധം പോയില്ല.തലക്ക് സംഭവിക്കുന്ന ശക്തമായ ആഘാതം പലപ്പോഴും അതിജീവിക്കാന്‍ ആവാറില്ല.എന്നാല്‍ തലയിലൂടെ കബ്ബി തുളച്ചു കയറി മറു വശത്ത് വന്നിട്ടും ബോധം പോലും പോവാതെ സംസാരിച്ചു കൊണ്ട് ആശുപത്രിയില്‍ എത്തിയ യുവാവാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്.കിണര്‍ വൃത്തിയാക്കുന്നതിനു ഇടയില്‍ സഞ്ജയ് എന്ന യുവാവിന്റെ തലയില്‍ കബ്ബി തുളച്ചു കയറുക ആയിരുന്നു ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു.ആശുപത്രിയില്‍ എത്തിക്കുന്ന സമയവും ഇദ്ദേഹത്തിന്റെ ബോധം പോയിരുന്നില്ല.ഇരുമ്പുകമ്പി നെറ്റിയിലൂടെ തുളഞ്ഞു കയറി മറുവശത്തുകൂടി പുറത്തെത്തിയിട്ടും യുവാവിന്റെ ബോധം പോയില്ല.
