ചൈനയെ ഒറ്റയടിക്ക് തകര്‍ക്കാനുള്ള ആയുധം ഇന്ത്യ കണ്ടുപിടിച്ചെന്നു അമേരിക്ക.ആദ്യമൊക്കെ ഇന്ത്യയുടെ പ്രധാന ശത്രു എന്ന് പറയുന്നത് പാക്കിസ്ഥാന്‍ ആയിരുന്നു ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധം ഉണ്ടായിട്ടുണ്ട് എങ്കിലും പിന്നീട് അത് എല്ലാം തന്നെ രമ്യതയില്‍ പരിഹരിച്ചു കൊണ്ട് സാമാന്യം തെറ്റ് ഇല്ലാത്ത ബന്ധത്തില്‍ ഇരു രാജ്യങ്ങളും പോയി കൊണ്ടിരിക്കുക ആയിരുന്നു.എന്നാല്‍ അപ്പോള്‍ എല്ലാം പാകിസ്ഥാനുമായി ഉള്ള ഇന്ത്യയുടെ ബന്ധത്തെ യാതൊരു മാറ്റവും വന്നില്ല എന്ന് മാത്രമല്ല ദിനംപ്രതി ആ ബന്ധം വഷളാവുകയും ചെയ്തു.അത് കൊണ്ട് തന്നെ പരക്കെ വിശ്യസിച്ചിരുന്നത് ഇന്ത്യയുടെ ആയുധ ശേഖരങ്ങള്‍ എല്ലാം തന്നെ ലക്‌ഷ്യം വെക്കുന്നത് പാകിസ്ഥാനെ മാത്രം എന്ന് ആയിരുന്നു.
ചൈനയെ ഒറ്റയടിക്ക് തകര്‍ക്കാനുള്ള ആയുധം ഇന്ത്യ കണ്ടുപിടിച്ചെന്നു അമേരിക്ക.