March 31, 2023

ചികിത്സക്ക് വെറും 50 രൂപ മാത്രം വാങ്ങിയിരുന്ന ഡോക്ടർ നാട്ടുകാർക്ക് പ്രിയങ്കരിയായിരുന്നു

ചികിത്സക്ക് വെറും 50 രൂപ മാത്രം വാങ്ങിയിരുന്ന ഡോക്ടർ നാട്ടുകാർക്ക് പ്രിയങ്കരിയായിരുന്നു.മലയാളി വനിതാ ഡോക്ടറെ ഡല്‍ഹിയില്‍ വെച്ച് മോഷ്ടാക്കള്‍ ട്രെയിനില്‍ നിന്നും തള്ളി ഇട്ടു കൊലപ്പെടുത്തി.ത്യശൂര്‍ പട്ടിക്കാട് സ്വദേശിനി ആയ തുളസിയാണ് മരിച്ചത്.റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാനായി ട്രെയിനിന്റെ വാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ ആയിരുന്നു സംഭവം.മോഷ്ട്ടാക്കള്‍ ബാങ്ക് തട്ടി പറിക്കാന്‍ ശ്രമിക്കുന്നതിനു ഇടയില്‍ ആയിരുന്നു യുവതി ട്രാക്കിലേക്ക് വീണത്.കീരങ്ങുലങ്ങര വാരിയത് പത്മിനി വാരിസാരിയുടെയും ശേഖര വാരിസാരിയ്ടെയും മകളായ തുളസി മകള്‍ താമസിക്കുന്ന ദുര്‍ഗവിലെക്ക് ഭര്‍ത്താവുമൊത്ത് പോയതാണ്.ചികിത്സക്ക് വെറും 50 രൂപ മാത്രം വാങ്ങിയിരുന്ന ഡോക്ടർ നാട്ടുകാർക്ക് പ്രിയങ്കരിയായിരുന്നു.

Leave a Reply

Your email address will not be published.