ബിജുമേനോനെ ആക്രമിച്ചവര്‍ക്ക് സുരേഷ്‌ഗോപിയുടെ മാസ് മറുപടി.തന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത ബിജു മോനോനു നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന് നേരെ ആഞ്ഞടിച്ചു കൊണ്ട് എന്‍ ഡി എ സ്ഥാനാര്‍ഥിയും നടനും കൂടി ആയ സുരേഷ് ഗോപി രംഗത്ത്.മറ്റുള്ളവര്‍ക്ക് വേണ്ടി ആര്‍ക്കും വോട്ട് ചോദിയ്ക്കാന്‍ പറ്റില്ല എന്നാണ് പറയുന്നത് എങ്കില്‍ അത് എല്ലാം കയ്യില്‍ വെച്ചാല്‍ മതി എന്നാണ് എന്നും എന്ത് വില കൊടുത്തും ഞാന്‍ ബിജു മേനോനെ സപ്പോര്‍ട്ട് ചെയ്യും എന്നും സുരേഷ്ഗോപി പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏതൊക്കെ താരങ്ങള്‍ എവിടെയൊക്കെ പോയി വോട്ട് ചോദിച്ചു അപ്പോള്‍ ഒന്നും ഒരു പ്രശ്നവും ഇല്ല .
ബിജുമേനോനെ ആക്രമിച്ചവര്‍ക്ക് സുരേഷ്‌ഗോപിയുടെ മാസ് മറുപടി.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.