November 27, 2022

പോലീസുകാര്‍ക്ക് എന്താ കൊമ്പുണ്ടോ യുവതിക്ക് അശ്ലീല ദൃശ്യം അയച്ച പൊലീസുകാരന്‍ ഉടന്‍ കുടുങ്ങും

പോലീസുകാര്‍ക്ക് എന്താ കൊമ്പുണ്ടോ യുവതിക്ക് അശ്ലീല ദൃശ്യം അയച്ച പൊലീസുകാരന്‍ ഉടന്‍ കുടുങ്ങും. തിരുവനന്തപുരം സ്വദേശിനി ആയ യുവതിക്ക് അശ്ലീല ദൃശ്യം അയച്ചു കൊടുത്ത പോലീസ് കുടുങ്ങും.
യുവതിക്ക് സ്വയംഭോഗം ചെയ്യുന്ന ദൃശ്യമയച്ച പൊലീസുകാരൻ കുടുങ്ങും; വീഡിയോ അയച്ചത് തെളിഞ്ഞെന്നും വിശദമായി പരിശോദിക്കുന്നുവെന്നും മറുനാടനോട് വെളിപ്പെടുത്തി കണ്ണൂർ എസ്‌പി; തെളിയിക്കാൻ ശ്രമിക്കുന്നത് നേരത്തെ ദൃശ്യങ്ങൾ അയച്ചിരുന്നോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ; പൊലീസുകാരൻ സിബി ചെയ്തത് പരസ്പര സമ്മതത്തോടെ പോലും പൊലീസുകാരൻ ചെയ്യാൻ പാടില്ലാത്ത കുറ്റം.
പോലീസുകാര്‍ക്ക് എന്താ കൊമ്പുണ്ടോ യുവതിക്ക് അശ്ലീല ദൃശ്യം അയച്ച പൊലീസുകാരന്‍ ഉടന്‍ കുടുങ്ങും

Leave a Reply

Your email address will not be published.