കുഴല്‍മന്ദത്ത് ആനയിടഞ്ഞു വാഹനങ്ങള്‍ കുത്തി മരിക്കുന്ന ദ്യശ്യങ്ങള്‍.ഏതൊരു ഉത്സവത്തിന്റെയും ഒരു സൌന്ദര്യം എന്നുള്ളത് അതില്‍ ആന ഉണ്ടാവുക എന്നുള്ളത് തന്നെയാണ് പക്ഷെ ആ സമയം ആനയ്ക്ക് കലി വന്നാല്‍ ആ ഉത്സവത്തിന്റെ കളര്‍ മാഞ്ഞു പോകുന്ന അവസ്ഥ ആയിരിക്കും ഉണ്ടാകുക എന്ന് അര്‍ഥം.
കുഴല്‍മന്ദത്ത് ഇടഞ്ഞ ആന വന്‍നാശനഷ്ടം വരുത്തി. സമീപത്തുള്ള നിരവധി വാഹനങ്ങളും വീടുകളും തകര്‍ത്തു. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് ആനയെ തളക്കാനായത്
കുഴല്‍മന്ദത്ത് ആനയിടഞ്ഞു വാഹനങ്ങള്‍ കുത്തി മരിക്കുന്ന ദ്യശ്യങ്ങള്‍.കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.ഷയര്‍ ചെയുക.
