ഇവന്മാര്‍ക്ക് എല്ലാം കൂടി ഒരു അമ്മച്ചിയെ ഉള്ളു!!സൈബര്‍ സഖാക്കളെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ .തമിഴ്നാട്ടിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച രാഹുലിനെ ചേര്‍ത്തണച്ച് ദുരിതാവസ്ഥ പങ്കുവച്ച അമ്മ; പ്രചരണത്തിനിടെ ശശി തരൂരിനെ വാത്സല്യപൂര്‍വം ചേര്‍ത്തു പിടിക്കുന്ന പ്രായമേറിയ സ്ത്രീ; ശരണം വിളിച്ച് സുരേന്ദ്രനെ നെഞ്ചോട് ചേര്‍ക്കുന്ന പത്തനംതിട്ടയിലെ മാതൃത്വവും: അവര്‍ മൂന്ന് വ്യത്യസ്ത അമ്മമാര്‍ തന്നെ; ഇവന്മാര്‍ക്കെല്ലാം കൂടെ ഒറ്റ അമ്മച്ചിയേ ഉള്ളോടേയ്.. വാടക അമ്മച്ചി യോജന! സൈബര്‍ സഖാക്കളുടെ വ്യാജ പ്രചരണം സോഷ്യല്‍ മീഡിയ തന്നെ പൊളിച്ചു.
ഇവന്മാര്‍ക്ക് എല്ലാം കൂടി ഒരു അമ്മച്ചിയെ ഉള്ളു!!സൈബര്‍ സഖാക്കളെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ .
