സുരേഷ് ഗോപിയുടെ മകന്‍ തകര്‍ത്തു .സുരേഷ് ഗോപിയെ അനുകൂലിച് കൊണ്ട് രംഗത്ത് വന്ന ബിജു മേനോന് എതിരെ സോഷ്യല്‍ മീഡിയ കഴിഞ്ഞ ദിവസം പൊരിഞ്ഞ ആക്രമണം ആയിരുന്നു എന്നാല്‍ ഇപ്പോള്‍ അതിനെ എല്ലാം വീണ്ടും ശക്തമായ അനുകൂലിച്ചു ചുട്ട മറുപടി നല്‍കി കൊണ്ട് ഗോപി സുരേഷ് നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നു.ബിജു മേനോനെ അങ്ങനെ കളിയാക്കണ്ട എന്ന് സൂചന അഭിപ്രായം നല്ലത് പോലെ തുറന്നു പറയുന്ന ബിജു ചേട്ടന്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കി കൊണ്ടാണ് സുരേഷ് ഗോപിയുടെ മകന്‍ രംഗത്ത് വന്നത്.
സുരേഷ് ഗോപിയുടെ മകന്‍ തകര്‍ത്തു പൊളിച്ചടുക്കി