March 31, 2023

പൊലീസുകാര്‍ക്കൊപ്പം വോട്ടിങ് പെട്ടി ചുമന്ന് അനുപമ

പൊലീസുകാര്‍ക്കൊപ്പം വോട്ടിങ് പെട്ടി ചുമന്ന് അനുപമ .ഇതാവണം കലക്റ്റര്‍ ജനങ്ങളെ കൊണ്ട് നിരവധി തവണ ഇങ്ങനെ പറയിപ്പിചിട്ടുണ്ട് ഇപ്പോള്‍ ത്യശൂര്‍ ജില്ലാ കലക്റ്റര്‍ ആയ അനുപമ.ഇപ്പോള്‍ തിരഞ്ഞെടുപ്പ് ചൂടില്‍ പോലീസുകാരെ കൂടെ വോട്ടിംഗ് സാമഗ്രികളുടെ ഭാരം ഏറിയ പെട്ടി അനുപമ ചുമന്നു ഓഫീസില്‍ കൊണ്ട് വെക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നു.പേര് പോലെ തന്നെ ഉപമിക്കാന്‍ ആവാത്ത വ്യക്തിത്യ്തിനു ഉടമ ആയി മാറിയിരിക്കുകയാണ് അദ്ദേഹം.അനുപമ സുന്ദരം ഈ കളക്ടർ; പൊലീസുകാർക്കൊപ്പം ഭാരമുള്ള വോട്ടിങ് പെട്ടി ചുമന്ന് അനുപമ; പ്രതിഷേധങ്ങളിലും നട്ടെല്ല് വളയ്ക്കാത്ത കർമ്മനിരതയ്ക്ക് സോഷ്യൽ മീഡിയയുടെ അഭിനന്ദന പ്രവാഹം; വൈറലായി വീഡിയോ

പൊലീസുകാര്‍ക്കൊപ്പം വോട്ടിങ് പെട്ടി ചുമന്ന് അനുപമ

Leave a Reply

Your email address will not be published.