എന്തെ സഖാവേ മല ചവിട്ടാന്‍ ഇത്തവണ ആരും കുതിച്ചു എത്തിയില്ലേ .പത്തു ദിവസം നീണ്ട വിഷു പൂജക്ക് ശേഷം ഹരിവരാസനം പാടി ശബരി മല മന അടച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇത് രണ്ടാം തവണയാണ് ശബരിമല നട തുറക്കുന്നത്; എന്നിട്ടെന്തേ ഒരു യുവതിപോലും മലചവിട്ടാനായി അങ്ങോട്ടെത്തിയില്ല? വെറും 100പൊലീസുകാരെ മാത്രം വെച്ച് എങ്ങനെയാണ് ‘സംഘി’ അക്രമം നേരിട്ടത് ? സംഘപരിവാര്‍ തടയാന്‍ സാധ്യത ഇല്ലാതിരുന്നിട്ടും എന്തേ യുവതികളാരും കുതിച്ചെത്തിയില്ല? ശബരിമലയിലെ സംഘര്‍ഷം സര്‍ക്കാര്‍ ആസൂത്രിതമെന്ന് ആരോപിക്കുന്നവര്‍ക്ക് മറുപടി പറയാന്‍ പിണറായിക്കാവുമോ ?
എന്തെ സഖാവേ മല ചവിട്ടാന്‍ ഇത്തവണ ആരും കുതിച്ചു എത്തിയില്ലേ