സുരേഷ് ഗോപിയെ അനുകൂലിച്ച ബിജു മേനോന് എട്ടിന്‍റെ പണി കിട്ടി.എന്‍ ഡി എ സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ അനുകൂലിച്ചതിനു നടന്‍ ബിജു മേനോന് എതിരെ സി പി എം പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം.നടന്റെ ഫെയ്സ്ബുക്ക് അക്കൊണ്ടിലാണ് സൈബര്‍ ഭീക്ഷണി ഉയരുന്നത്.ഇന്നലെ ആയിരുന്നു ബിജു മേനോന്‍ സുരേഷ് ഗോപിയെ നന്നായിട്ട് ഒന്ന് പ്രശംസിച്ചത്.സുരേഷ് ഗോപിയെ പിന്തുണച്ചത് കൊണ്ട് ബിജു മേനോന്റെ സിനിമകള്‍ ബഹിഷ്കരിക്കും എന്നുമാണ് ഭീഷണി.അതെ സമയം തന്റെ സഹ പ്രവര്‍ത്തകരെ ബിജു മോനോന്‍ പിന്തുണച്ചതില്‍ അദ്ദേഹത്തിന് കരുത്തു പകരുന്നവരും ഉണ്ട്.
സുരേഷ് ഗോപിയെ അനുകൂലിച്ച ബിജു മേനോന് എട്ടിന്‍റെ പണി കിട്ടി !!!
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.