നിങ്ങള്‍ ഊരിയത് വിശ്യാസികളുടെ ഫ്യൂസ് ഞങ്ങള്‍ ഊരാന്‍ പോകുന്നത് നിങ്ങളുടെ നിലനില്പിന്റെ ഫ്യൂസ് .വിശ്വാസികളുടെ വികാരത്തെ മാനിക്കാതെ ഫ്യൂസ് ഊരിയ ഇടത് മുന്നണിയുടെ ഫ്യൂസ് ഊരാന്‍ ഇനി അധികനാളില്ലെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. പലതും തുറന്ന് പറയണമെന്നുണ്ട്.. എന്നാല്‍ സര്‍ക്കാരിന് കുടപിടിക്കുന്ന ചിലര്‍ തന്റെ നാവിന് വിലങ്ങിട്ടിരിക്കുകയാണ്. ഷുഹൈബിനെയും കൃഷേപിന്റെയും ശരത്‌ലാലിന്റെയും കുടുംബത്തോട് കാണിച്ച ക്രൂരതകളൊന്നും കേരളം ഒരു കാലത്തും മറക്കാന്‍ പോകുന്നില്ല. ഷുഹൈബിന്റെ വധം സിബിഐ അന്വേഷിച്ചാല്‍ ചില പാര്‍ട്ടികല്‍ക്ക് പ്രഖ്യാപിക്കാന്‍ സ്ഥാനാര്‍ത്ഥികളെ കാണില്ലെന്നും സുരേഷ് ഗോപി ആഞ്ഞടിച്ചു.
നിങ്ങള്‍ ഊരിയത് വിശ്യാസികളുടെ ഫ്യൂസ് ഞങ്ങള്‍ ഊരാന്‍ പോകുന്നത് നിങ്ങളുടെ നിലനില്പിന്റെ ഫ്യൂസ്