കേരളത്തിലെ പോളിംഗ് മെഷീനുകള്‍ തകരാറില്‍!!!പണിയാകുമോ?വോട്ടെടുപ്പിന് നാലു ദിവസം ശേഷിക്കേ ക്രമീകരണത്തിൽ കല്ലുകടി; ലോകസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിക്കാന്‍ സജ്ജമാക്കിയ വോട്ടിംഗ് വിവി പാറ്റ് യന്ത്രങ്ങളില്‍ വ്യാപക തകരാര്‍ കണ്ടെത്തി. കേരളത്തിൽ എത്തിച്ച വോട്ടിങ്, വിവിപാറ്റ് യന്ത്രങ്ങളിൽ വ്യാപക തകരാർ; പ്രശ്‌നം പരിഹരിക്കാൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ 3,000 വോട്ടിങ് യന്ത്രങ്ങൾ കൊച്ചിയിലെത്തിച്ചു; റോഡ് മാർഗം എത്തിച്ചത് 1500വിവിപാറ്റ് യന്ത്രങ്ങൾ; യന്ത്രങ്ങളുടെ കാര്യക്ഷമത പരിശോധിക്കാൻ എറണാകുളം കളക്ടറേറ്റിൽ പ്രത്യേക ക്യാമ്പ്; എറണാകുളം ചാലക്കുടി മണ്ഡലങ്ങളിൽ മാത്രം തകരാറിലായത് 307 വിവിപാറ്റ് യന്ത്രങ്ങൾ.
കേരളത്തിലെ പോളിംഗ് മെഷീനുകള്‍ തകരാറില്‍!!!പണിയാകുമോ?
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.