പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി മംഗളൂരുവില്‍ നിന്നെത്തിച്ച കുഞ്ഞിന്റെ ഹൃദയശസ്ത്രക്രിയ വിജയം.മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ നിന്നും കൊച്ചിയില്‍ എത്തിച്ച 17 ദിവസം മാത്രം പ്രായം ഉള്ള കുഞ്ഞിന്റെ ഹൃദയശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തി ആയി.കുഞ്ഞിനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റും.24 മണിക്കൂര്‍ കുഞ്ഞിനെ നിരീക്ഷിച്ച ശേഷം ആയിരുന്നു ശാസ്തക്രിയ ആരംഭിച്ചത്.കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍ കൃഷ്ണ കുമാറിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം ആയിരുന്നു ശാസ്തക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.മംഗലാപുരതു നിന്നും കുഞ്ഞിനെ തിരുവനന്തപുരം ശ്രീജിതരയിലെക്ക് കൊണ്ട് പോകാന്‍ ആയിരുന്നു ആദ്യം തീരുമാനിച്ചത്.പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി മംഗളൂരുവില്‍ നിന്നെത്തിച്ച കുഞ്ഞിന്റെ ഹൃദയശസ്ത്രക്രിയ വിജയം.
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
