ചട്ടുകം കൊണ്ട് പൊള്ളിച്ചു തടി കൊണ്ട് തലയ്ക്ക് അടിച്ചു ഒടുവില്‍ തലയോട്ടി വരെ പൊട്ടി ഇവള്‍ ഒരു ദുഷ്ട തന്നെ .തൊടുപുഴയിലെ ആ കുരുന്നിനെ ഓര്‍ത്ത് മലയാളികള്‍ കണ്ണൂനീര്‍ തുടച്ചതേയുള്ളൂ. ഇപ്പോഴിതാ മറ്റൊരു കുരുന്നു കൂടി മരണത്തോട് മല്ലിട്ട് ആശുപത്രി കിടക്കയില്‍ കഴിയുകയാണ്.. ആലുവയില്‍ മൂന്നു വയസ്സുളള കുഞ്ഞിനെ മര്‍ദ്ദിച്ച് മൃതപ്രായനാക്കിയത് പെറ്റമ്മ തന്നെയാണെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. കുട്ടിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്തതില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.
ചട്ടുകം കൊണ്ട് പൊള്ളിച്ചു തടി കൊണ്ട് തലയ്ക്ക് അടിച്ചു ഒടുവില്‍ തലയോട്ടി വരെ പൊട്ടി ഇവള്‍ ഒരു ദുഷ്ട തന്നെ .
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
