അതിവിടെ വേണ്ട പ്രധാനമന്ത്രിയുടെ കോപ്റ്റര്‍ പരിശോധിച്ച ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍.പ്രധാന മന്ത്രിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച ഉധ്യോഗസ്ഥനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്പെന്ഡ് ചെയ്തു.ഒടീശയിലെ സബ്ബല്പ്പൂരില്‍ തിരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ മുഹമ്മദ് മുഹ്സിന് എതിരെ ആയിരുന്നു നടപടി.തിരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശ പ്രകാരം അല്ല ഉധ്യോഗസ്ഥന്‍ന്റെ നടപടി എന്നും എസ്പിജി സുരക്ഷ ഉള്ളവരെ പരിശോധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് എന്നും കമ്മീഷന്‍ ഉധ്യോഗസ്ഥര്‍ അറിയിച്ചു.കര്‍ണ്ണാടക ഐ എസ് ഉധ്യോഗസ്ഥനാണു മുഹ്സിന്‍.ചൊവാഴ്ച ആയിരുന്നു ഓടീഷയിലെ സബല്പൂരില്‍ എത്തിയ പ്രധാന മന്ത്രിയുടെ ഹെലികോപ്റ്റര്‍ പരിശോധനക്ക് വിധേയനാക്കിയത്.
അതിവിടെ വേണ്ട പ്രധാനമന്ത്രിയുടെ കോപ്റ്റര്‍ പരിശോധിച്ച ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
