June 4, 2023

വീണ്ടും ഞെട്ടിത്തരിച്ച് കേരളം കുരുന്നിനോട് കൊടും ക്രൂരത

വീണ്ടും ഞെട്ടിത്തരിച്ച് കേരളം കുരുന്നിനോട് കൊടും ക്രൂരത.ആലുവയില്‍ മാതാപിതാക്കളുടെ ക്രൂര മര്‍ദനത്തിന് ഇര ആയ കുഞ്ഞിന്റെ നില ഗുരുത്രാമായി തന്നെ തുടരുന്നു.കുട്ടിയുടെ അച്ഛനും അമ്മയ്ക്കും എതിരെ വധ ശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്.ഇരുവരെയും കസ്റ്റടിയില്‍ എടുത്തു.കുട്ടിയെ ക്രൂരമായി മര്‍ദിച്ചതു അമ്മ ആണെന്നാണു സൂചന.അനുസരണക്കെടിനു ശിക്ഷിച്ചത് ആണെന്ന് അമ്മ പോലീസിനോട് പറഞ്ഞു.ബാല നിയമം അനുസരിച്ചും ഇവര്‍ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്.ഡോക്ടര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു കേസ് എടുത്തത്‌.തുടര്‍ച്ചയായ മര്‍ദനം ആയിരുന്നു കുട്ടി നേരിട്ടതു എന്ന് പോലീസ് പറഞ്ഞു.ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ട് തലക്ക് അടിക്കുകയും ചെയ്തു.

വീണ്ടും ഞെട്ടിത്തരിച്ച് കേരളം കുരുന്നിനോട് കൊടും ക്രൂരത,
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.