November 27, 2022

ഇല്ലാ തൊടുപുഴയിലെ കുഞ്ഞിനു നീതി ലഭിക്കില്ല.കൊല്ലാന്‍ കൂട്ട് നിന്ന അമ്മ വെറും പരാതിക്കാരി!അരുണിനെ രക്ഷിക്കാന്‍ പ്രമുഖരും രംഗത്ത്

ഇല്ലാ തൊടുപുഴയിലെ കുഞ്ഞിനു നീതി ലഭിക്കില്ല.കൊല്ലാന്‍ കൂട്ട് നിന്ന അമ്മ വെറും പരാതിക്കാരി!അരുണിനെ രക്ഷിക്കാന്‍ പ്രമുഖരും രംഗത്ത് .കേരള മനസാക്ഷിയെ നടുക്കിയ തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ ക്രൂര കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. കുഞ്ഞ് മരിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പ്രതിയായ അരുണ്‍ ആനന്ദിനെ രക്ഷിക്കാന്‍ പ്രമുഖര്‍ രംഗത്തെത്തിയിരിക്കുകയാണ്. കൊല്ലാന്‍ മൗനാനുവാദമെങ്കിലും നല്‍കി കൂട്ടുനിന്ന അമ്മയെ വെറും പരാതിക്കാരിയാക്കുന്നതിനൊപ്പം അരുണ്‍ ആനന്ദിനെ രക്ഷിച്ചെടുക്കാനും ശ്രമങ്ങള്‍ നടക്കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

ഇല്ലാ തൊടുപുഴയിലെ കുഞ്ഞിനു നീതി ലഭിക്കില്ല.കൊല്ലാന്‍ കൂട്ട് നിന്ന അമ്മ വെറും പരാതിക്കാരി!അരുണിനെ രക്ഷിക്കാന്‍ പ്രമുഖരും രംഗത്ത് .

കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.