15 ദിവസം പ്രായമുള്ള കുഞ്ഞിനെ ജിഹാദിയാക്കി.ഹിന്ദു രാഷ്ട്ര സേവകനെ കേസിട്ട് പൂട്ടി പോലീസ് .15 ദിവസം മാത്രം പ്രായം ഉള്ള കുഞ്ഞിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ആംബുലന്‍സില്‍ എറണാകുളം എത്തിച്ച സംഭവത്തില്‍ ഫെയ്സ്ബുക്ക് വഴി വര്‍ഗീയ പരാമര്‍ശം നടത്തിയ ബിനില്‍ സോമ സുന്ദരന് എതിരെ കേസ് എടുത്തു.
എട്ടിന്റെ പണി ഏണിവെച്ച് ഏറ്റെടുത്ത് ഹിന്ദു രാഷ്ട്ര സേവകൻ; കേരളം പ്രാർത്ഥനയോടെ ഏറ്റുവാങ്ങിയ കുഞ്ഞിനെ വർഗീയമായി അധിക്ഷേപിച്ച ബിനിൽ സോമസുന്ദരത്തിനെതിരെ പൊലീസ് കേസെടുത്തു; അക്കൗണ്ട് ഹാക്ക് ചെയ്‌തെന്നും അപകീർത്തിപ്പെടുത്താൻ ശ്രമമെന്നും പുതിയ ഫേസ്‌ബുക്ക് പോസ്റ്റ്; പോസ്റ്റ് മുക്കി കണ്ടംവഴി ഓടിയ ആചാരസംരക്ഷകന് തെറിയഭിഷേകവുമായി സോഷ്യൽ മീഡിയ.
15 ദിവസം പ്രായമുള്ള കുഞ്ഞിനെ ജിഹാദിയാക്കി.ഹിന്ദു രാഷ്ട്ര സേവകനെ കേസിട്ട് പൂട്ടി പോലീസ്