March 31, 2023

ഇന്ത്യയെ തകര്‍ക്കാനുള്ള ചൈനീസ് തന്ത്രം !!!ടിക്‌ടോകിനു പിന്നില്‍ ഒളിഞ്ഞിരുന്ന അപകടം

ഇന്ത്യയെ തകര്‍ക്കാനുള്ള ചൈനീസ് തന്ത്രം !!!ടിക്‌ടോകിനു പിന്നില്‍ ഒളിഞ്ഞിരുന്ന അപകടം.രാജ്യത്തിനു ഭീഷണി ആയിരുന്ന ടിക്ക് ടോക് നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം ഗൂഗിളിനും ആപിളിനും ഇത് സംബധിച്ച് നിര്‍ദേശം നല്‍കി എന്നാണ് അറിയാന്‍ കഴിയുന്നത്.ഇതിന്റെ ഭാഗം ആയിട്ടാകാം ടിക്ക് ടോക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.ചൈനീസ് ഷോട്ട് വീഡിയോ ആപ്പ്ലിക്കേഷന്‍ ടിക്ക് ടോക് അടിയന്തിരമായി നിരോധിക്കണമെന്നു കേന്ദ്ര സര്‍ക്കാരിനോട് മദ്രാസ്‌ ഹൈക്കോടതിയാണ് ശക്തമായി ആദ്യം ആവശ്യം ഉന്നയിച്ചത്.
ഇന്ത്യയെ തകര്‍ക്കാനുള്ള ചൈനീസ് തന്ത്രം !!!ടിക്‌ടോകിനു പിന്നില്‍ ഒളിഞ്ഞിരുന്ന അപകടം

Leave a Reply

Your email address will not be published.