കട ബാധ്യത വീട്ടാന്‍ മാതാപിതാക്കള്‍ 13കാരിയെ വിറ്റു!പിന്നെ ആ കുട്ടി എത്തപ്പെട്ടത് ഒരു കൂട്ടം പീഡന വീരന്മാരുടെ അടുത്തേക്ക് .പീഡനങ്ങളുടെ ഞെട്ടിക്കുന്ന വാര്‍ത്ത കേട്ട് കൊണ്ടാണ് നാം ഓരോ ദിവസവും ഉണരുന്നത്.ചോര കുഞ്ഞിനും 70 വയസ് ഉള്ള വയോ വൃദ്ധക്കുമെല്ലാം പീഡനം ഏല്‍ക്കേണ്ടി വരുന്ന ഒരു മോശം കാലത്തിലൂടെയാണ് പോകുന്നത്.ഇന്ന് പറയുന്ന ഈ സംഭവം കേട്ടാല്‍ ഞെറ്റി ചുളിക്കും.ഇങ്ങനെ എല്ലാം നമ്മുടെ ഈ ലോകത്ത് നടക്കുമോ എന്ന ചോദ്യത്തിന് ഒന്നും ഇവടെ പ്രസക്തി ഇല്ല.അതും നടന്നു കഴിഞ്ഞു.സംഭവം നടന്നത് കൊല്ലം ജില്ലയിലെ തെന്മല എന്ന പ്രദേശത്താണ്.
കട ബാധ്യത വീട്ടാന്‍ മാതാപിതാക്കള്‍ 13കാരിയെ വിറ്റു!പിന്നെ ആ കുട്ടി എത്തപ്പെട്ടത് ഒരു കൂട്ടം പീഡന വീരന്മാരുടെ അടുത്തേക്ക്