അങ്ങനെ ടിക് ടോക് ഓർമയായി പ്ലെ സ്റ്റോറിൽ നിന്ന് ആപ്പ് നീക്കം ചെയ്തു, അമ്പരന്ന് ടിക് ടോക് ആരാധകർ.ലോക പ്രശസ്തമായ വീഡിയോ ആപ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു.മദ്രാസ് ഹൈകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ആയിരുന്നു നടപടി.ടിക്ക് ടോക് ആപിന്റെ ഡൌണ്‍ലോഡ് നിരോധിക്കാനാണ് നിര്‍ദേശം നല്‍കിയത്.ടിക്ക് ടോക് ആപ് പോണോഗ്രാഫി പ്രോത്സാഹിപ്പിച്ചു എന്നും കുട്ടികളെ ലൈഗിക ചൂഷണത്തിലേക്ക് വഴി തിരിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് ആയിരുന്നു ഈ നടപടി/ഇതിനു മേല്‍ മദ്രാസ് ഹൈക്കോടതി കബ്ബനിയുടെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
അങ്ങനെ ടിക് ടോക് ഓർമയായി പ്ലെ സ്റ്റോറിൽ നിന്ന് ആപ്പ് നീക്കം ചെയ്തു, അമ്പരന്ന് ടിക് ടോക് ആരാധകർ.