November 28, 2022

കുട്ടിയുടെ ആരോഗ്യ നില ഗുരുതരം പ്രാർത്ഥനയോടെ കേരളം

കുട്ടിയുടെ ആരോഗ്യ നില ഗുരുതരം പ്രാർത്ഥനയോടെ കേരളം.കഴിഞ്ഞ ദിവസം ഹൃദയ ശാസ്ത്രകിയക്ക് വേണ്ടി മംഗലാപുരതു നിന്നും കൊച്ചി അമ്യത ആശുപത്രിയില്‍ എത്തിച്ച 15 ദിവസം മാത്രം പ്രായം ഉള്ള നവജാത ശിശു തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുന്നു.ഇപ്പോഴും കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.ഹൃദയ വാല്‍വിന്റെ ഗുരുതര തകരാറാണ് പ്രധാന വെല്ലുവിളി.അത് കൊണ്ട് തന്നെ കുട്ടിയുടെ ശരീരത്തെ എത്രയും പെട്ടെന്ന് ശാസ്ത്രകിയക്ക് സജീവമാക്കാന്‍ വേണ്ടി ഡോക്ടര്‍മാര്‍ ശ്രമിക്കുന്നു.വൃക്ക,കരള്‍,തലച്ചോര്‍ എന്നിവയുടെ പ്രവര്‍ത്തനം സാധാരാണ നിലയില്‍ ആക്കുകയും അണുബാധ ഇല്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്ത ശേഷമാണ് ശാസ്ത്രകിയ .

കുട്ടിയുടെ ആരോഗ്യ നില ഗുരുതരം പ്രാർത്ഥനയോടെ കേരളം

Leave a Reply

Your email address will not be published.