എന്റെ അച്ഛനെ അപമാനിക്കരുത് രാജീവ് ഗാന്ധി രക്ത സാക്ഷിയാണ് ബി.ജെ.പിക്കെതിരെ പൊട്ടിത്തെറിച്ച്
പ്രീയങ്ക ഗാന്ധി.തന്റെ അച്ഛനും കൊല്ലപ്പെട്ട മുന്‍ പ്രധാന മന്ത്രിയുമായ രാജീവ് ഗാന്ധി രക്തസാക്ഷി ആണെന്നു പ്രിയങ്കാ ഗാന്ധി.മറ്റുള്ള ദേശിയ നേതാക്കള്‍ ആയ രക്ത സാക്ഷികളെ കാണുന്നത് പോലെ തന്നെ അദ്ധേഹത്തെ കാണണം എന്ന് ബി ജെ പി നേതാക്കളോട് പ്രിയങ്ക ഗാന്ധി പറഞ്ഞു.സ്വയം ദേശ സ്നേഹികള്‍ ആണെന്ന് അവകാശപ്പെടുന്ന ബിജെപി രക്ത സാക്ഷികളെ അവരുടെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വേരിതിരിവ് കാണിക്കാതെ ബഹുമാനിക്കാന്‍ പഠിക്കണം എന്നും പ്രിയങ്കാ ഗാന്ധി കൂട്ടി ചേര്‍ത്തു.
എന്റെ അച്ഛനെ അപമാനിക്കരുത് രാജീവ് ഗാന്ധി രക്ത സാക്ഷിയാണ് ബി.ജെ.പിക്കെതിരെ പൊട്ടിത്തെറിച്ച്
പ്രീയങ്ക ഗാന്ധി
