കേരളത്തില്‍ സിപിഎം ജയിച്ചാല്‍ കേന്ദ്രത്തില്‍ മോദി അധികാരത്തില്‍ വരാന്‍ സാധ്യത ഏറും എകെ ആന്റണി .കേന്ദ്രത്തിലെ ഭരണ മാറ്റവും കേരളത്തിലെ പിണറായി സര്‍ക്കാരിനെ പാഠം പഠിപ്പിക്കലുമാണ് ലോകസഭ തിരഞ്ഞെടുപ്പിലെ കൊണ്ഗ്രസിന്റെ മുഖ്യ അജണ്ട എന്ന് എകെ ആന്റണി.സീപിഎം ജയിച്ചാല്‍ മോഡി വീണ്ടും അധികാരത്തില്‍ എത്താനുള്ള സാധ്യത വര്‍ധിക്കുന്നു.അത് തിരിച്ചു അറിയുന്നവര്‍ ഇത്തവണ കൊണ്ഗ്രസിനു വോട്ടു ചെയ്യണമെന്നു എകെ ആന്റണി കോട്ടയത്ത് പറഞ്ഞു.
കേരളത്തില്‍ സിപിഎം ജയിച്ചാല്‍ കേന്ദ്രത്തില്‍ മോദി അധികാരത്തില്‍ വരാന്‍ സാധ്യത ഏറും എകെ ആന്റണി
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.ഷയര്‍ ചെയ്യുക.
