November 29, 2022

അന്യ പുരുഷനുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ട യുവതിക്ക് നാട്ടുകാർ കൊടുത്ത ശിക്ഷ

അന്യ പുരുഷനുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ട യുവതിക്ക് നാട്ടുകാർ കൊടുത്ത ശിക്ഷ.ശരിഫാ നിയമം എത്രത്തോളം ക്രൂരമാണ് എന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.പര പുരുഷ ബന്ധത്തിന് പോയി എന്ന് ആരോപിച്ചു ഒരു സ്ത്രീയെ പരസ്യമായി കൈകാലുകള്‍ ബന്ധിപ്പിച്ചു ചൂരല്‍ വടി കൊണ്ട് തളര്‍ന്നു വീഴുന്നത് വരെ തല്ലുന്ന വീഡിയോയാണ് പുറത്തു വന്നത്.ഇതിലും ക്രൂരമായ കാര്യം എന്തെന്നാല്‍ സ്ത്രീകള്‍ കുട്ടികള്‍ തുടങ്ങിയ ആളുകള്‍ ചിരിച്ചു കൊണ്ട് മൊബൈലിലും മറ്റും പകര്‍ത്തുക ആയിരുന്നു.വെളുത്ത ഗൌണ്‍ പോലുള്ള അടിമുടി മൂടുന്ന വസ്ത്രം ശിരോ വസ്ത്രം ധരിച്ച സ്ത്രീ പേടിച്ചരണ്ട് സ്റ്റേജില്‍ കുനിഞ്ഞ് മുട്ട് കുത്തി നില്‍ക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്.ഇവരുടെ കൂടെ ഒരു പുരുഷനും ഉണ്ടായിരുന്നു.ഇയാള്‍ക്ക് ശിക്ഷ ലഭിച്ചോ എന്ന കാര്യം വ്യക്തമല്ല.ഇന്തോനേഷ്യയിലാണ് സംഭവം.

അന്യ പുരുഷനുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ട യുവതിക്ക് നാട്ടുകാർ കൊടുത്ത ശിക്ഷ

Leave a Reply

Your email address will not be published.