കൂട്ടുകാർക്ക് മുൻപിൽ ഡാൻസ് ചെയ്തില്ല ഭർത്താവ് ഭാര്യയുടെ തല മൊട്ട അടിച്ചു.തന്റെ സുഹൃത്തുക്കളളുടെ മുന്നില്‍ ഡാന്‍സ് ചെയ്യാന്‍ വിസമ്മതിച്ച ഭാര്യയുടെ തല മോട്ടയിടിച്ചു ഭര്‍ത്താവ്.പാകിസ്ഥാന്‍ സ്വദേശിനി ആയ അസ്മ അസീസാണ് ഭര്‍ത്താവ് മിയ ഫൈസല്‍ തന്നെ മര്‍ദിച്ചു അവശനാക്കിയ ശേഷം മൊട്ട അടിച്ചു എന്ന പരാതിയുമായി രംഗത്ത് വന്നത്.ജോലിക്കാരുടെ സഹായത്താല്‍ ആയിരുന്നു മിയാന്‍ ഭാര്യയുടെ മോട്ടയിച്ചത്.സമൂഹ മാധ്യമം വഴി അസ്മ പുറത്തു വിട്ട വീഡിയോ വഴി ആയിരുന്നു സംഭവം പുറം ലോകം അറിയുന്നത്.വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ മനുഷ്യ അവകാശ സംഘടന ആയ ആംനെസ്റ്റി വിഷയത്തില്‍ ഇടപെട്ടു.
കൂട്ടുകാർക്ക് മുൻപിൽ ഡാൻസ് ചെയ്തില്ല ഭർത്താവ് ഭാര്യയുടെ തല മൊട്ട അടിച്ചു.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.