മക്കയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഉണ്ടോ ?ശക്തമായ ഇടപെടലുമായി സുപ്രിം കോടതി .മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിക്കുന്നതിനെ സംബധിച്ച് സുപ്രിം കോടതി ഇടപെടുന്നു.ഇന്ന് സുപ്രിം കോടതി ഇത് സംബധിച്ച് കൊണ്ട് ഒരു പൊതു താല്പര്യ ഹര്‍ജി പരിഗണിക്കവരെ സുപ്രിം കോടതി ശക്തമായ നിലപാട് തന്നെ എടുത്തിരിക്കുന്നു.
ഈ വിഷയം ശബരി മല കേസുമായി ബന്ധപ്പെട്ടു കൊണ്ട് ഈ വിഷയത്തിനു പ്രസക്തി ഉണ്ട് എന്നും അത് കൊണ്ട് ഈ കാര്യത്തില്‍ വിശദീകരണം നല്‍കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് സുപ്രിം കോടതി കേന്ദ്ര സര്‍ക്കാരിനോട് എത്രയും വേഗം ഈ വിഷയത്തില്‍ ഉള്ള സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ പറഞ്ഞിരിക്കുന്നു.മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനം : സുപ്രീംകോടതി ഇടപെട്ടു;രാജ്യത്തെ പള്ളികളില്‍ മുസ്ലിം സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം മുസ്ലിം സ്ത്രീകള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം തേടുന്ന എല്ലാ പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മുസ്ലിം സ്ത്രീകള്‍ കോടതിയെ സമീപിച്ചിരുന്നത്.