പൊട്ടി വീണത് പ്രവര്‍ത്തകര്‍ ത്രാസില്‍ തൂങ്ങി ആടിയത് കൊണ്ട് .ഗാന്ധാരിയമ്മന്‍ കോവിലിലെ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്കേറ്റ സംഭവത്തില്‍ വിശദീകരണവുമായി ക്ഷേത്രം അധികൃതര്‍; പഞ്ചസാര കൊണ്ടായിരുന്നു ശശി തരൂര്‍ തുലാഭാര വഴിപാട് നടത്തിയത്; നിര്‍ദ്ദേശം അനുസരിക്കാതെ പ്രവര്‍ത്തകര്‍ ആവശ്യത്തിലധികം പഞ്ചസാര തുലാഭാരത്തട്ടില്‍ എടുത്തുവച്ചെന്ന് ക്ഷേത്രം സെക്രട്ടറി ആര്‍ പി നായര്‍ ; കൂടാതെ പ്രവര്‍ത്തകര്‍ ചങ്ങലയില്‍ പിടിച്ചു തൂങ്ങുകയും ചെയ്തു.ഇതിനി ഇടയില്‍ ഭാരം താങ്ങാന്‍ വെച്ചിരുന്ന സ്റ്റൂള്‍ ആരോ എടുത്തു മാറ്റി എന്നും ക്ഷേത്രം സെക്രട്ടറി പറഞ്ഞു.
പൊട്ടി വീണത് പ്രവര്‍ത്തകര്‍ ത്രാസില്‍ തൂങ്ങി ആടിയത് കൊണ്ട് .
കൂടുതല്‍ അറിയുന്നതിന് താഴെ കാണുന്ന വീഡിയോ കാണുക.