തരൂരിന്റെ അപകടം കോണ്ഗ്രസ് വൃത്തങ്ങളില് ദുരൂഹത മണക്കുന്നു !!!തിരുവനന്തപുരം യു ഡി എഫ് സ്ഥാനാര്‍ഥിടിം കോണ്‍ഗ്രസ് ഉന്നത നേതാക്കളില്‍ ഒരാളുമായ ശശി തരൂറിനെ രാവിലെ ഉണ്ടായ അപകടത്തിനു പിന്നില്‍ എന്തെങ്കിലും ദുരൂഹത ഉണ്ടോ കോണ്‍ഗ്രസ് വൃത്തങ്ങള്‍ അത്തരത്തില്‍ ഉള്ള സൂചനയാണ് ഇപ്പോള്‍ പുറത്ത് വിടുന്നത്.തരൂറിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ഉള്ള അന്തിമമായ ആശ്യാസം വാര്‍ത്ത പുറത്തു വരുന്നത് വരെ അതെ കുറിച്ച് കൂടുതല്‍ സംശയം ഒന്നും പുറത്തു വിടേണ്ടത് ഇല്ല എന്നാണ് .
തരൂരിന് ഇന്ന് സംഭവിച്ച അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രവര്‍ത്തകര്‍.. ത്രാസിന്റെ ഹുക്ക് ലൂസായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് അപകടം സംഭവിച്ചിരിക്കുന്നത്..ശശി തരൂരിനെ അപായപ്പെടുത്താന്‍ ശ്രമമുണ്ടായോ എന്ന രീതിയിലുള്ള ചര്‍ച്ചയാണിപ്പോള്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ക്കിടയില്‍ സംസാരം… അദ്ദേഹമിപ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ്.
തരൂരിന്റെ അപകടം കോണ്ഗ്രസ് വൃത്തങ്ങളില് ദുരൂഹത മണക്കുന്നു !!!