പാട്ടു പാടുന്ന വീഡിയോ ഇട്ടതോടെ നിമലിന് ആരാധകർ കൂടി… കൂട്ടത്തിൽ വൈക്കത്തെ പത്താംക്ലാസ്.വൈക്കതു ഞെട്ടിച്ചു 15 കാരി ഒളിച്ചോടിയത് 18കാരനുമായി.ആലപ്പുഴ പുന്നപ്ര ചെന്നിക്ക്ര്‍ വീട്ടില്‍ അനില്‍ കുമാറിന്റെ മകന്‍ നിമല്‍ ദേവിനെയാണ് സംഭവവുമായി ബന്ധപ്പെട്ടു കൊണ്ട് തലയോല പറബ്പ് പോലീസ് അറസ്റ്റ് ചെയ്ടത്.ബ്രമ മംഗലം സ്വദേശിനി ആയ 15 കാരിയെയാണ് നിമല്‍ കടത്തി കൊണ്ട് പോയത്.തട്ടി കൊണ്ട് പോകല്‍<ലൈഗിക പീഡനം,പ്രായ പൂര്‍ത്തി ആവാത്ത പെണ്‍കുട്ടിക്ക് നേരെ അതിക്രമം എന്നി കുറ്റം ചുമത്തി കൊണ്ട് നിമാലിനു എതിരെ പോലീസ് കേസ് എടുത്തു. പാട്ടു പാടുന്ന വീഡിയോ ഇട്ടതോടെ നിമലിന് ആരാധകർ കൂടി... കൂട്ടത്തിൽ വൈക്കത്തെ പത്താംക്ലാസ്.
