December 6, 2022

ബി.ജെ.പിയിലെത്തിയതിന് കാരണം വെളിപ്പെടുത്തി സുരേഷ് ഗോപി രംഗത്ത്

ബി.ജെ.പിയിലെത്തിയതിന് കാരണം വെളിപ്പെടുത്തി സുരേഷ് ഗോപി രംഗത്ത് .ഞാന്‍ അതൊക്കെ പുറത്തു വിട്ടാല്‍ ഇവര്‍ അതൊക്കെ എവിടെ പോയി ഒളിക്കും.ബി ജെ പോയില് എത്തിയതിനു ഒരു കാരണം ഉണ്ട് എന്ന് വീണും വെളിപ്പെടുത്തി കൊണ്ട് സുരേഷ് ഗോപി രംഗത്ത് വന്നിരിക്കുന്നു.ബി ജെ പി സ്ഥാനാര്‍ഥി ആയി സുരേഷ് ഗോപി വന്നതോടെ ത്യശൂര്‍ മണ്ഡല മത്സരം പുതിയ തലത്തിലേക്ക് വന്നിരിക്കുന്നു.കരുത്തുറ്റ നിരവധി കഥാപാത്രം ചെയ്തു കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച താരമാണ് സുരേഷ് ഗോപി.അനീതിക്കും അഴിമതിക്കും എതിരെ പോരാടുന്ന ഉറക്കെ ശബ്ദിക്കുന്ന നിരവധി കാതാപത്രങ്ങള്‍ക്ക് സുരേഷ് ഗോപി ജീവന്‍ പകര്‍ന്നു.

ബി.ജെ.പിയിലെത്തിയതിന് കാരണം വെളിപ്പെടുത്തി സുരേഷ് ഗോപി രംഗത്ത് .

Leave a Reply

Your email address will not be published.